രാജവെമ്പാലകൾ തമ്മിൽ യുദ്ധം ഒടുവിൽ. ഇടുക്കി കോതമംഗലം - ഇടമലയാർ പവർഹൗസിനു താഴെയായിരുന്നു സംഭവം. ചെറിയ രാജവെമ്പാലയെ വിഴുങ്ങാനായിരുന്നു വലുതിൻ്റെ ശ്രമം, ഡാം തുറന്നു വിട്ടതോടെ രണ്ടും ഒഴുകിപ്പോയി. നേരിട്ട് കണ്ടവരെ പോലും ഞെട്ടിച്ച കാഴ്ചയായിരുന്നു ഇത്.