നിർത്തിയിട്ടിരുന്ന കാറിൻ്റെ ടയറുകളും മോഷ്ടിച്ച നിലയിൽ. വാഹനം കല്ലിൽ കയറ്റി വെച്ച നിലയിലായിരുന്ന കാണപ്പെട്ടത്. ഡൽഹി ദ്വാരകയിലാണ് സംഭവം. മോഷണത്തിൻ്റെ ദൃശ്യങ്ങൾ എക്സിൽ വൈറലാണ്.