കാശ്മീരിൽ നിന്നുള്ള ഞടുക്കുന്ന ദൃശ്യങ്ങൾ. കഴിഞ്ഞ ദിവസം രാത്രിയിൽ സംഭവിച്ചത്. ഇൻ്റർ മൗണ്ടൻ സോനാമാർഗ്, സോനാമാർഗ് ഇൻ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപമാണ് ഹിമപാതം ഉണ്ടായത്, ചുറ്റുമുള്ള പ്രദേശത്തും ചില ആഘാതങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.