ഒച്ച് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ? അപൂർവ്വമായൊരു കാഴ്ച ഇതാ. സംഭവം ആള് കുഞ്ഞനാണെങ്കിലും തങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം ഒച്ച് ശേഖരിക്കുകയും അത് കഴിക്കുകയും ചെയ്യും.