എടിഎമ്മിൽ കേറിയ പാമ്പാണ് ദൃശ്യങ്ങളിൽ. കാഞ്ഞിരപ്പള്ളിക്ക് എരുമേലി നഗരത്തിലെ എസ്ബിടി എടിഎമ്മിലാണ് പാമ്പിനെ കണ്ടെത്തിയത്. എടിഎമ്മിലേക്ക് എത്തിയ ആളുകളാണ് പാമ്പ് ഉള്ളിലുള്ള ശ്രദ്ധയിൽപ്പെട്ടത്. അധികം വലുപ്പമില്ലാത്ത പാമ്പായതിനാൽ പെട്ടെന്ന് ഉള്ളിലേക്ക് എത്തുന്നവർക്ക് ശ്രദ്ധയിൽപ്പെടില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.