ഹിമാചൽ പ്രദേശിലെ കാസ-സുംഡോ റോഡിൽ മഞ്ഞുനീക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. ലഹൗൾ-സ്പിതി എംഎൽഎ അനുരാധ റാണയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. ഇത് പെട്ടെന്ന് വൈറലായി.