ഹിമാചൽ പ്രദേശിലെ ചമ്പയിലെ പാംഗി താഴ്വരയിലെ മഞ്ഞുവീഴ്ചയുടെ വീഡിയോ വൈറലാകുന്നു. പുഴയൊഴുകും പോലെയാണ് മഞ്ഞു പോകുന്നത്. ഒരു വെള്ളച്ചാട്ടം പോലെ തോന്നിക്കും. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാണ്.