പുഴയിൽ സഞ്ചരിക്കവെ നിയന്ത്രണം വിട്ട സ്പീട് ബോട്ട് അടുത്തുള്ള ബോട്ടിൽ ഇടിച്ച് കയറുന്ന കാഴ്ച. ഉത്തരാഖണ്ഡിലെ ധരി ദേവി ക്ഷേത്രത്തിന് സമീപത്ത് അളകനന്ദ നദിയിലാണ് സംഭവം. ഇരു ബോട്ടുകളിലും ഓപ്പറേറ്റർമാർ മാത്രമുണ്ടായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.