ചേർത്തല മാടാക്കലിൽ സ്കൂട്ടർ യാത്രികയെ കാറിടിക്കുന്ന ദൃശ്യങ്ങൾ. നാൽക്കല ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രിക മുകളിലേക്ക് പൊങ്ങി നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.