ഒരു വൈറൽ ദോശ വിൽപ്പനക്കാരനാണ് വീഡിയോയിൽ. അതിവേഗം ഉണ്ടാക്കുന്ന ദോശകൾ വേഗത്തിൽ ഇട്ടു കൊടുക്കുന്നതാണ് ദൃശ്യങ്ങളിൽ. അതിവേഗം ചുട്ട ശേഷം പ്ലേറ്റിലാക്കുന്ന ദോശകൾ അന്തരീഷത്തിൽ പറക്കുന്ന പോലെയാണ് സപ്ലൈയറിൻ്റെ കയ്യിലേക്ക് എത്തുന്നത്. ട്വിറ്ററിൽ ( എക്സ് ) കൂടുതൽ ആളുകൾ കണ്ട വീഡിയോകളിൽ ഒന്നാണിത്.