ഹിമപ്പുലിയുടെ വീഡിയോ വൈറല്‍. ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് ട്വിറ്ററിലാണ് വീഡിയോ പങ്കുവച്ചത്. പ്രോജക്ട് ഹിമാങ്കിലൂടെയാണ് ഹിമപ്പുലിയെ കണ്ടത്. വീഡിയോ നിരവധി പേരാണ് കണ്ടത്. വീഡിയോ ദൃശ്യങ്ങള്‍ക്ക് കടപ്പാട്: ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് ട്വിറ്റര്‍ പേജ്.