ഇന്ത്യ-നമീബിയ ക്രിക്കറ്റ് മാച്ചിന് ശേഷം കാണികൾ ഉപേക്ഷിച്ച ശീതളപാനീയം ഗ്ലാസുകളിൽ നിന്നും കുപ്പിയിലേക്ക് മാറ്റുന്ന ജീവനക്കാർ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.