കൂളിങ് ഗ്ലാസ് ധരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നില്ക്കുന്ന വീഡിയോ വൈറലാകുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മഞ്ചമ്പാറ ജിഎല്‍പി സ്കൂളില്‍ മലര്‍വാടി 2026 ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയാണ് മന്ത്രിയെ കൂളിങ് ഗ്ലാസ് ധരിപ്പിച്ചത്.