സെക്കൻ്റുകൾക്കുള്ളിൽ ഒരു ചായ തരുന്ന ചായവിൽപ്പനക്കാരൻ്റെ വീഡിയോ ആണ് വൈറലായത്. ഡൽഹിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ ഒരു ബാക്ക് പാക്കിൽ ചായയുമായി എത്തുന്ന പയ്യനാണ് ദൃശ്യങ്ങളിൽ. വളരെ വേഗത്തിൽ ചായ വിൽപ്പനക്കാരൻ്റെ ദൃശ്യങ്ങൾ വൈറലാണ്.