ഥാറ് കൊണ്ട് കാർ കെട്ടി വലിച്ചാൽ എന്ത് സംഭവിക്കും, സംഭവിച്ചത് വേറെയൊന്ന്. കയറ് പൊട്ടിയപ്പോൾ കാറിൻ്റെ ബമ്പറടക്കം പറിഞ്ഞ് കയ്യിൽ ഇരുന്നു.