യുഎസിലെ ടെക്സസില്‍ നടന്ന മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കാറില്‍ കെട്ടിവലിച്ച് എടിഎം കൊണ്ടുപോകാനായിരുന്നു രണ്ട് പേരുടെ ശ്രമം. അവസാനം കാര്‍ മുന്നോട്ടെടുത്തപ്പോള്‍ എടിഎം തകര്‍ന്നുപോയി.