തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ഒടുവിൽ നടക്കിരുത്താൻ എത്തിയ ആനക്കുട്ടി. വെറും 6 വയസ്സ് മാത്രമാണ് ആനക്കുട്ടിയുടെ പ്രായം. ആസ്സാമിൽ നിന്നും 5 ആനക്കുട്ടികളാണ് തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് എത്തിയത്.