വയനാട് തുരങ്കപാത നിർമ്മാണം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. തുരങ്കം തുരക്കുന്ന പ്രവർത്തനത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നിര്വഹിച്ചപ്പോള് സംഭവിച്ചതിന്റെ വൈറല്‍ വീഡിയോ.