പെട്രോൾ പമ്പിൽ പുകവലിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടും സിഗരറ്റ് വലിച്ചയാൾ ഒടുവിൽ സർവ്വതും തീ പിടിപ്പിച്ചു, സിഗരറ്റ് പെട്രോൾ ഹോസിന് അടുത്തേക്ക് വെച്ചതും തീ പടർന്നതും വേഗമായിരുന്നു. ഛത്തീസ്ഗഡിൽ നിന്നുള്ള അപകടത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്.