പുഴയിൽ നിന്നും വെള്ളം കുടിക്കാൻ കടുവ എത്തിയപ്പോഴാണ് മുതലയുടെ ആക്രണമുണ്ടായത്. തലനാരിരഴ്ക്കാണ് കടുവ മുതലയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്.