മധ്യപ്രദേശിലെ കട്നി ജില്ലയിലെ ധീംരഖേദ തഹ്സിലിലെ സദർ വനത്തിൽ നിന്നുള്ള ഒരു വീഡിയോ വൈറലാകുന്നു. ഒരു ശിവലിംഗത്തിന് സമീപം കടുവ നില്ക്കുന്ന വീഡിയോയാണ് വൈറലായത്. സംഭവത്തില്‍ നാട്ടുകാര്‍ക്ക് ഭീതിയും ആശങ്കയും.