നടുറോഡിൽ കടുവ നിൽക്കുന്നു, പിന്നാലെ ഫോട്ടോയെടുക്കാനും കാണാനും ആളുകളുടെ തിരക്ക്. എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദി, ഒരു ഉത്തരേന്ത്യൻ കാഴ്ച.