പൂച്ചക്കൊപ്പം കിടക്കാൻ നോക്കുകയാണ് ഒരു ആമ. ഒടുവിൽ കിടക്കാൻ ഇടയില്ലാതെ പൂച്ച നട്ടം തിരിയുന്നതാണ് കാഴ്ച. ട്വിറ്ററിലെ വൈറൽ ദൃശ്യങ്ങൾ.