ടിവികെ പാർട്ടി മൂന്നാം സ്ഥാപക വർഷത്തിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിജയ് നൃത്തം ചെയ്തത്. ഗായകനും ഒരു കുട്ടിക്കും ഒപ്പമാണ് വിജയി നൃത്ത ചുവടുകൾ വെച്ചത്.