വയനാട് തിരുനെല്ലി അപ്പപ്പാറയ്ക്ക് സമീപത്തുള്ള വീടിനോട് ചേർന്ന് കെട്ടിയ അടുപ്പിലാണ് പാമ്പിനെ കണ്ടെത്തി. പാമ്പ് പിടിത്തക്കാരെത്തി അതിനെ പിടികൂടി കാട്ടിൽ കൊണ്ട് വിട്ടു.