കണ്ണൂർ പാനൂർ പോലീസ് സ്റ്റേഷൻ വളപ്പിലെ മാങ്ങ പൊട്ടിക്കാനാണ് കുട്ടികളെത്തിയത്. സ്റ്റേഷനിലെ എസ്ഐ ഒരു കുട്ടിയെ എടുത്തുയർത്തി മാങ്ങ പൊട്ടിക്കാൻ സഹായിക്കുകയായിരുന്നു.