കോഴിക്കോട് ഹാർബറിൽ തിരണ്ടയെത്തിച്ചപ്പോൾ വൻ ജനാവലിയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തിരണ്ടിയെ ബോട്ടിനുള്ളിലേക്ക് കയറ്റിയത്