അടിവസ്ത്രങ്ങൾ വിൽക്കാൻ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച വെൻഡിംഗ് മെഷിൻ, ഡൽഹി രോഹിണി റെയിൽവേ സ്റ്റേഷനിലാണ് കാഴ്ച. മെഷിൻ കണ്ട് നിരവധി യാത്രക്കാരാണ് അൽപ്പമൊന്ന് അതിശയിച്ചത്. ചിലർ ഇതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചു