സ്റ്റാഫിന്റെ മകന് വാങ്ങിയ ഇലക്ട്രിക്ക് സ്കൂട്ടര്‍ നന്നാക്കുന്ന വി ജോയി എംഎല്‍എയുടെ വീഡിയോ വൈറലാകുന്നു. സ്റ്റാഫ് ശ്യാമിന്റെ മകന് സമ്മാനമായി നൽകാൻ വാങ്ങിയ ഇലക്ട്രിക് സ്കൂട്ടറാണ് ജോയി ശരിയാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ജോയി തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.