തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോലി കളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സതീശന് ഗോലി കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പറവൂര്‍ മണ്ഡലത്തിലാണ് സതീശന് മത്സരിക്കുന്നത്. സിപിഐയുടെ ടൈസണ്‍ മാസ്റ്ററാണ് എതിരാളി. വിജയപ്രതീക്ഷയിലാണ് അദ്ദേഹം. പ്രതിപക്ഷ നേതാവായതിനാല്‍ മറ്റ് മണ്ഡലങ്ങളിലും അദ്ദേഹം യുഡിഎഫിനായി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.