ആറന്മുള മണ്ഡലത്തിലെ 41 കിലോമീറ്റർ പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എട്ട് തദ്ദേശസ്ഥാപനങ്ങളുടെ പരിധികളിലൂടെയാണ് ബിഎം & ബിസി ടാറിങ് ചെയ്ത ഈ റോഡ് കടന്നുപോകുന്നത്. ഉദ്ഘാടനം ചെയ്ത റോഡുകളിലൂടെ മണ്ഡലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജ് റോഡ് ഷോ നടത്തി. റോഡ് ഷോയുടെ മന്ത്രി പങ്കുവച്ച ദൃശ്യം.