രണ്ട് കരിമ്പുലികള്‍ ഒരുമിച്ച് പോകുന്ന കാഴ്ച വൈറലാകുന്നു. പശ്ചിമ ബംഗാളിലെ വടക്കൻ മേഖലയിലുള്ള കുർസിയോങ്ങ് ഫോറസ്റ്റ് ഡിവിഷനിലാണ് സംഭവം. ഇത്തരം ദൃശ്യങ്ങള്‍ അപൂര്‍വമാണ്.