അപകടത്തിൽപ്പെട്ട റേഷൻ ലോറിയിൽ നിന്നും അരിയും സാധനങ്ങളുമായി കടന്ന് നാട്ടുകാർ. കടൂരിലെ മല്ലേനഹള്ളിയിലാണ് സംഭവം. കർണ്ണാടകത്തിലെ ചിക്ക മംഗളൂരുവിന് സമീപമാണ് സംഭവം. അപകടത്തിൽപ്പെട്ട ലോറിയും, ആളുകൾ റേഷനരിയുമായി പോകുന്നതും കാണാം.