പുതിയതായി പണിത റോഡ് പൊളിച്ച് സിമൻ്റ് മോഷ്ടിച്ച് കൊണ്ടു പോകുന്ന ആളുകൾ. സിമൻ്റ് ഉണങ്ങുന്നതിന് മുൻപ് തന്നെയാണ് ആളുകൾ റോഡ് മോഷ്ടിച്ച് കൊണ്ടു പോകുന്നത്. ദൃശ്യങ്ങൾ വേഗത്തിൽ എക്സിൽ വൈറലായി കഴിഞ്ഞു.