വയനാട് പീലക്കാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് അണലിയെ കണ്ടെത്തിയത്. ആദ്യം പെരുമ്പാമ്പാണെന്നായിരുന്നു പ്രദേശവാസികൾ കരുതിയത്.