തമിഴ്നാട്ടിൽ നിന്നുള്ളൊരു അപകട ദൃശ്യമാണിത്. റോഡിൽ അപകടത്തിൽപ്പെട്ട ബൈക്ക് നിയന്ത്രണം തെറ്റി പൊങ്ങി മുകളിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിൽ. റോഡിന് സമീപത്തുള്ള സിസി ടീവിയിൽ പതിഞ്ഞതാണ് ദൃശ്യങ്ങളിൽ. സമീപത്തായി ഒരു വിദ്യാർത്ഥിനി നിൽക്കുന്നതും കാണാം. അപകടത്തിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ എന്നതിൽ വ്യക്തത ഇല്ല.