വെറും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. യഥാർത്ഥത്തിൽ ഇരിക്കുന്നു എന്നും പറയാൻ സാധിക്കില്ല. എന്നത് ദൃശ്യങ്ങളിൽ കാണാം. ഇവരുടെ സർവ്വീസിനെ ബഹുമാനിക്കണം എന്നാണ് വീഡിയോയിൽ വരുന്ന കമൻ്റുകൾ. ഉത്തരേന്ത്യയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.