തൃശ്ശൂർ ഒല്ലൂർ സെൻ്ററിലുണ്ടായ വഹനാപകടമാണിത്. അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. സിസി ടീവി ദൃശ്യങ്ങളിൽ ഹോൺ മുഴക്കി വന്ന ലോറിയും നാൽക്കലവലിയിലേക്ക് വേഗത്തിലെത്തുന്ന ബസും കാണാം. സംഭവത്തിൽ അഞ്ച് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ്.