പുനലൂർ അച്ചൻകോവിൽ റൂട്ടിലാണ് കാട്ടാന കെഎസ്ആർടിസി ബസ് തടഞ്ഞത്. ബസിന് നേര് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. കൊമ്പുകൊണ്ട് ബസിൽ കുത്തുകയും ചെയ്തു.