കോയമ്പത്തൂരിലെ സിആർപിഎഫ് ക്യാമ്പിൽ കയറിയ ആന അടുക്കളയിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണിത്. മറ്റെന്തിനേക്കാൾ ആനക്ക് ഇഷ്ടപ്പെട്ടത് ഉപ്പ് ആണത്രെ. ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കു വെച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ്.