ബസിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാന

×

ബസിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാന

നീലഗിരിയിലെ നെല്ലക്കോട്ടയിലാണ് സംഭവം. സ്വകാര്യ ബസിന് മുന്നിലേക്കാണ് കാട്ടാന പാഞ്ഞെത്തിയത്.

Jenish Thomas