ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ബനജോഡി ഗ്രാമത്തിൽ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. സദർ ബ്ലോക്ക് വനം വകുപ്പിന്റെ അധികാരപരിധിയിലാണ് സംഭവം നടന്നത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ആനയെ രക്ഷപ്പെടുത്തിയത്.