കോതമംഗലം കോട്ടപ്പടിയിൽ വനപാലകർക്ക് നേരെ കാട്ടാനകള്‍ പാഞ്ഞടുത്തു. വനപാലകര്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു. കോട്ടപ്പടിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആനശല്യമുള്ള സ്ഥലമാണ് കോട്ടപ്പടി.