കാട്ടിനുള്ള സഫാരിക്ക് പോയ ജീപ്പിനെ നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മറ്റൊരു ജീപ്പിൽ വന്നവർ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപ്പെടൽ മറ്റ് സഞ്ചാരികളെ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി