ഒഡീഷയിലെ റുഷികുല്യ ബീച്ചിൽ മുട്ടയിടാനെത്തിയ പെൺ കടലാമകളുടെ കാഴ്ച.. വർഷംതോറും നവംബർ മുതൽ മെയ് വരെ അഞ്ച് ലക്ഷം വരെ കടലാമകൾ ഇവിടെ മുട്ടയിടാനെത്താറുണ്ട്. ഇത്തവണ കടലാമകളുടെ സംരംക്ഷണത്തിനായി കേരളത്തിനും പ്രത്യേക പരിഗണനയുണ്ട്.