പരമ്പരാഗത കാനന പാതയിയൂടെ ശബരിമല ദർശനത്തിനായി പോകുകയായിരുന്ന കുഞ്ഞു മാളികപ്പുറത്തിന് തുണയായി വനിതാ പൊലീസുകാരി. കുഴഞ്ഞുവീണ മാളികപ്പുറത്തെ കോട്ടയം നാർക്കോട്ടിക് സെല്ലിലെ സബ് ഇൻസ്പെക്ടർ ശാന്തി കെ ബാബു ശുശ്രൂഷിച്ചു. ഈ സമയം എരുമേലി ചർള റോഡിൽ ശാന്തി ബാബു ഡ്യൂട്ടിയിലുണ്ടായിരുന്നു. വീഡിയോ വൈറലാണ്.