കളഞ്ഞു പോയ പേഴ്സിന് എസി ട്രെയിനിൻ്റെ ഗ്ലാസ് പൊട്ടിച്ച യുവതി. യാത്രയ്ക്കിടെ തൻ്റെ പഴ്സ് ആരോ മോഷ്ടിച്ചെന്ന് ആരോപിച്ച യാത്രക്കാരി എസി കോച്ചിന്റെ ചില്ല് തകർത്തു. സഹയാത്രികർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ച്, അസ്വസ്ഥയായ സ്ത്രീ തന്റെ കമ്പാർട്ടുമെന്റിന്റെ ജനൽച്ചില്ല് ആവർത്തിച്ച് അടിച്ച് തകർക്കുകയായിരുന്നു.