ഒരു സ്ത്രീയെ കുറച്ചധികം സ്ത്രീകൾ ചേർന്നാണ് മർദ്ദിച്ചത്. ഹെൽമെറ്റുൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദ്ദനം. തുടർന്നുള്ള മറ്റുള്ളവർ പിടിച്ചുമാറ്റിയതിന് ശേഷമാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്