ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ബിഹാറിലെ മോത്തിഹാരിയില്‍ നിര്‍മ്മാണത്തിലുള്ള ക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍. 33 അടി ഉയരവും, 210 ടണ്‍ ഭാരവുമുണ്ട്. നിരവധി ഭക്തര്‍ ഇതു കാണാനെത്തി.