ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പോര്‍ട്രെയ്റ്റ് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി യുവചിത്രകാരന് അഖില്‍ ശ്രീകുമാര്‍. ആലപ്പുഴയില്‍ നടന്ന പൊതുസമ്മേളനത്തിനിടെയാണ് സംഭവം. അഖില്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.